ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം

ഇന്ത്യൻ സിനിമയുടെ ഇതിഹാസ ത്രയങ്ങൾ ഒരു വേദി പങ്കിടുന്ന അപൂർവ്വതയ്ക്ക് മുംബൈ സാക്ഷിയായി.
 | 
ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം

 

മുംബൈ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ ത്രയങ്ങൾ ഒരു വേദി പങ്കിടുന്ന അപൂർവ്വതയ്ക്ക് മുംബൈ സാക്ഷിയായി. കഴിഞ്ഞ ദിവസം മുംബൈയിൽ ഷമിതാബ് എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിലാണ് ബോളിവുഡിന്റെ ബിഗ്ബി അമിതാബ് ബച്ചൻ, സ്‌റ്റൈൽ മന്നൻ രജനികാന്ത്, ഉലകനായകൻ കമലഹാസൻ എന്നിവർ ഒന്നിച്ചത്. അമിതാബ് ഭച്ചനും രജനികാന്തിന്റെ മരുമകനും നടനുമായ ധനുഷും കമലഹാസന്റെ ഇളയമകൾ അക്ഷര ഹസനുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അക്ഷരയുടെ ആദ്യ ചിത്രമാണിത്.

ഇതേ വേദിയിൽ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയെ ആദരിക്കുകയും ചെയ്തു. ഇതുവരെ 1,000 ചലച്ചിത്ര ഗാനങ്ങളാണ് ഇളയരാജ സ്വന്തം കരിയറിൽ കുറിച്ചത്.

നടി ശ്രീദേവി, ധനുഷ്, അക്ഷര ഹസൻ, ജയാ ഭച്ചൻ, അഭിഷേക് ഭച്ചൻ, ഐശ്വര്യ റായ്, തബു, ശ്രുതി ഹസൻ, കമലിന്റെ മുൻ ഭാര്യ സരിത, ഗായിക ശ്രേയ ഘോഷാൽ, പ്രശസ്ത ഗാന രചയിതാവ് ഗുൽസർ എന്നിവരും ചടങ്ങിന്റെ ഭാഗമായി.

ചിത്രങ്ങൾ കാണാം.

ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം ഇതിഹാസങ്ങൾ ഒരേ വേദിയിൽ; ചിത്രങ്ങൾ കാണാം