ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനും ട്രെയിലര്‍! 16ന് ട്രെയിലര്‍ റിലീസ് ചെയ്യും

ഇന്ത്യയിലെ എക്കാലത്തെയും വമ്പന് ഹിറ്റ് ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര് വ്യാഴാഴ്ച പുറത്തിറങ്ങുന്നു. ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ അന്ത്യത്തില് കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് രണ്ടാം ഭാഗം. അടുത്ത മാസമാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല് റിലീസ് തിയതി അടുത്തിട്ടും ട്രെയിലര് പുറത്തു വന്നിരുന്നില്ല. ചില ഗ്രാഫിക്സ് കൂട്ടിച്ചേര്ക്കാനുള്ളതിനാലാണ് ട്രെയിലര് വവൈകുന്നതെന്നാണ് വിശദീകരണം. എന്തായാലും വ്യാഴാഴ്ച ട്രെയിലര് പുറത്തിറങ്ങുമെന്ന് ബാഹുബലി ടീം അവസാനം അറിയിച്ചു. ഒരുവീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 | 

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനും ട്രെയിലര്‍! 16ന് ട്രെയിലര്‍ റിലീസ് ചെയ്യും

ഇന്ത്യയിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വ്യാഴാഴ്ച പുറത്തിറങ്ങുന്നു. ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ അന്ത്യത്തില്‍ കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് രണ്ടാം ഭാഗം. അടുത്ത മാസമാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ റിലീസ് തിയതി അടുത്തിട്ടും ട്രെയിലര്‍ പുറത്തു വന്നിരുന്നില്ല. ചില ഗ്രാഫിക്‌സ് കൂട്ടിച്ചേര്‍ക്കാനുള്ളതിനാലാണ് ട്രെയിലര്‍ വവൈകുന്നതെന്നാണ് വിശദീകരണം. എന്തായാലും വ്യാഴാഴ്ച ട്രെയിലര്‍ പുറത്തിറങ്ങുമെന്ന് ബാഹുബലി ടീം അവസാനം അറിയിച്ചു. ഒരുവീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വീഡിയോ കാണാം