ഹൃത്വിക്കിന്റെ ആക്ഷന്‍ പരസ്യം യൂട്യൂബില്‍ ആളെക്കൂട്ടൂന്നു; ഏഴു ദിവസത്തില്‍ കാഴ്ചക്കാരായെത്തിയത് 24 ലക്ഷം പേര്‍; വീഡിയോ കാണാം

ബോളിവുഡ് താരം ഹൃത്വിക് റോഷനും ജാക്വിലിന് ഫെര്ണാണ്ടസും തകര്ത്ത് അഭിനയിച്ച പരസ്യം യൂട്യൂബില് തരംഗമാവുന്നു. 7 ദിവസം കൊണ്ട് 24 ലക്ഷം പേരാണ് ഈ പരസ്യം കണ്ടത്. സാഹില് സന്ഘയാണ് ദി സീക്രട്ട് ടു മൈ സ്റ്റെബിലിറ്റി എന്ന പേരില് ആര്എംഡി ബോര്ഡ്സ് എന്ന ഉല്പ്പന്നത്തിന്റെ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ദിയ മിര്സയാണ് പരസ്യം നിര്മ്മിച്ചിരിക്കുന്നത്. ദുശ്യ മികവിലും ആക്ഷനിലും സിനിമയെ വെല്ലുന്ന തരത്തിലാണ് പരസ്യത്തിന്റെ നിര്മാണം.
 | 

ഹൃത്വിക്കിന്റെ ആക്ഷന്‍ പരസ്യം യൂട്യൂബില്‍ ആളെക്കൂട്ടൂന്നു; ഏഴു ദിവസത്തില്‍ കാഴ്ചക്കാരായെത്തിയത് 24 ലക്ഷം പേര്‍; വീഡിയോ കാണാം

ബോളിവുഡ് താരം ഹൃത്വിക് റോഷനും ജാക്വിലിന്‍ ഫെര്‍ണാണ്ടസും തകര്‍ത്ത് അഭിനയിച്ച പരസ്യം യൂട്യൂബില്‍ തരംഗമാവുന്നു. 7 ദിവസം കൊണ്ട് 24 ലക്ഷം പേരാണ് ഈ പരസ്യം കണ്ടത്. സാഹില്‍ സന്‍ഘയാണ് ദി സീക്രട്ട് ടു മൈ സ്റ്റെബിലിറ്റി എന്ന പേരില്‍ ആര്‍എംഡി ബോര്‍ഡ്‌സ് എന്ന ഉല്‍പ്പന്നത്തിന്റെ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ദിയ മിര്‍സയാണ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്. ദുശ്യ മികവിലും ആക്ഷനിലും സിനിമയെ വെല്ലുന്ന തരത്തിലാണ് പരസ്യത്തിന്റെ നിര്‍മാണം.

വീഡിയോ കാണാം