റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ

കഴിഞ്ഞ ദിവസം മുംബൈയിൽ അരങ്ങേറിയ മിജ്വാൻ ഫാഷൻ ഷോ ശ്രദ്ധേയമായത് ബോളിവുഡ് താരങ്ങളുടേയും അവരുടെ മക്കളുടേയും സാന്നിദ്ധ്യം കൊണ്ടാണ്. കാണികളായല്ല, മറിച്ച് റാംപിൽ ചുവടുവച്ചാണ് ഇവർ വാർത്ത കളിൽ ഇടം നേടിയത്.
 | 
റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ

 

മുംബൈ: കഴിഞ്ഞ ദിവസം മുംബൈയിൽ അരങ്ങേറിയ മിജ്വാൻ ഫാഷൻ ഷോ ശ്രദ്ധേയമായത് ബോളിവുഡ് താരങ്ങളുടേയും അവരുടെ മക്കളുടേയും സാന്നിദ്ധ്യം കൊണ്ടാണ്. കാണികളായല്ല, മറിച്ച് റാംപിൽ ചുവടുവച്ചാണ് ഇവർ വാർത്ത കളിൽ ഇടം നേടിയത്. പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളിലാണ് ഇവർ എത്തിയത്.

ബിഗ് ബി മകൾ ശ്വേത നന്ദയ്‌ക്കൊപ്പമാണ് റാംപിലെത്തിയത്. അനിൽ കപൂറിനൊപ്പം മകളും നടിയുമായ സോനം കപൂറും, ശത്രുഘ്‌നൻ സിൻഹയുടെ കൈപിടിച്ച് മകളും ബോളിവുഡ് താരവുമായ സൊനാക്ഷി സിൻഹയും റാംപിൽ ചുവടുവച്ചു. ജയ ബച്ചനൊപ്പം മകൻ അഭിഷേക് ബച്ചനും, ഗാനരചയിതാവ് ജാവേദ് അക്തറിനൊപ്പം നടനും ഗായകനുമായ ഫർഹാൻ അക്തറുമാണെത്തിയത്.

ചിത്രങ്ങൾ കാണാം.

റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ റാംപിൽ മക്കൾക്കൊപ്പം ചുവടുവച്ച് ബോളിവുഡ് ഇതിഹാസങ്ങൾ