പി.കെയുടെ ആദ്യ ടീസർ പുറത്തിറങ്ങി

ആമിർ ഖാൻ നായകനാകുന്ന പി.കെയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ത്രീ ഇഡിയറ്റസിന് ശേഷം ആമിറും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്ന ചിത്രമാണ് പി.കെ. അനുഷ്ക ശർമ്മയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പോസ്റ്ററുകളിൽ ആമിർഖാൻ നഗ്നനായി പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. ഡിസംബർ 19-ന് ചിത്രം തീയറ്ററുകളിലെത്തും.
 | 

പി.കെയുടെ ആദ്യ ടീസർ പുറത്തിറങ്ങി
ആമിർ ഖാൻ നായകനാകുന്ന പി.കെയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ത്രീ ഇഡിയറ്റസിന് ശേഷം ആമിറും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്ന ചിത്രമാണ് പി.കെ. അനുഷ്‌ക ശർമ്മയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പോസ്റ്ററുകളിൽ ആമിർഖാൻ നഗ്നനായി പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. ഡിസംബർ 19-ന് ചിത്രം തീയറ്ററുകളിലെത്തും.