സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം

ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിനാഘോഷം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
 | 
സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം

 

ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിനാഘോഷം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഭർത്താവ് ഡാനിയേൽ വെബറിനൊപ്പമാണ് താരം പ്രണയദിനം ആഘോഷമാക്കിയത്. ഐസ് സ്‌കേറ്റിങിന്റേയും ഡോണറ്റ് ഷോപ്പിൽ നിന്നുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്ത് വാർത്തകളിൽ നിറഞ്ഞ് നിൽക്കാനുള്ള താരത്തിന്റെ ശ്രമം ഇത്തവണയും വിജയം കണ്ടു.

ചിത്രങ്ങൾ കാണാം. (ആപ്പിൽ വായിക്കുന്നവർക്ക് ഇമേജ് ഗ്യാലറിയിൽ നിന്നും ചിത്രങ്ങൾ കാണാം.)

സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം സണ്ണി ലിയോണിന്റെ വാലന്റയിൻസ് ദിന ആഘോഷം; ചിത്രങ്ങൾ കാണാം