ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കന്നഡ സിനിമ സംഘടനകള്‍രംഗത്ത്; ഇടവേള ബാബുവിന് കത്തയച്ചു

ദിലീപിനെ തിരിച്ചെടുത്ത എഎംഎംഎയുടെ നടപടിക്കെതിരെ മറ്റു ഭാഷകളിലെ സിനിമാ സംഘടനകളും. കന്നഡ സിനിമയിലെ രണ്ട് സംഘടനകള് ദിലീപിനെ തിരിച്ചെടുത്തതില് എഎംഎംഎയെ പ്രതിഷേധം അറിയിച്ചു. കെഎഫ്ഐ, ഫയര് എന്നീ സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്. എഎംഎംഎ ജനറല് സെക്രട്ടറി ഇടവേള ബാബുവിന് സംഘടനകള് കത്തയച്ചു.
 | 

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കന്നഡ സിനിമ സംഘടനകള്‍രംഗത്ത്; ഇടവേള ബാബുവിന് കത്തയച്ചു

ദിലീപിനെ തിരിച്ചെടുത്ത എഎംഎംഎയുടെ നടപടിക്കെതിരെ മറ്റു ഭാഷകളിലെ സിനിമാ സംഘടനകളും. കന്നഡ സിനിമയിലെ രണ്ട് സംഘടനകള്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ എഎംഎംഎയെ പ്രതിഷേധം അറിയിച്ചു. കെഎഫ്‌ഐ, ഫയര്‍ എന്നീ സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്. എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് സംഘടനകള്‍ കത്തയച്ചു.