അടിച്ച് പൂസായി രണ്‍വീര്‍ സിംഗ്; സോനം കപൂറിന്റെ വിവാഹം ആഘോഷിച്ച് ബോളിവുഡ്; വീഡിയോ കാണാം

സോനം കപൂറിന്റെ വിവാഹദിനം ആഘോഷിച്ച് ബോളിവുഡ്. ഷാരൂഖ് ഖാനും, അനില് കപൂറും അര്ജുന് കപൂറും രണ്വീര് സിംഗുമെല്ലാം ചടങ്ങിലെ സജീവ സാന്നിധ്യമായിരുന്നു. പുലര്ച്ചെ വരെ നീണ്ട ആഘോഷങ്ങളില് താരമായത് രണ്വീര് സിംഗ് ആയിരുന്നു. അടിച്ച് പൂസായി സോഷ്യല് മീഡിയയില് ലൈവില് വന്ന രണ്വീറാണ് ഇപ്പോള് പ്രധാന ചര്ച്ചാ വിഷയം.
 | 

അടിച്ച് പൂസായി രണ്‍വീര്‍ സിംഗ്; സോനം കപൂറിന്റെ വിവാഹം ആഘോഷിച്ച് ബോളിവുഡ്; വീഡിയോ കാണാം

സോനം കപൂറിന്റെ വിവാഹദിനം ആഘോഷിച്ച് ബോളിവുഡ്. ഷാരൂഖ് ഖാനും, അനില്‍ കപൂറും അര്‍ജുന്‍ കപൂറും രണ്‍വീര്‍ സിംഗുമെല്ലാം ചടങ്ങിലെ സജീവ സാന്നിധ്യമായിരുന്നു. പുലര്‍ച്ചെ വരെ നീണ്ട ആഘോഷങ്ങളില്‍ താരമായത് രണ്‍വീര്‍ സിംഗ് ആയിരുന്നു. അടിച്ച് പൂസായി സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന രണ്‍വീറാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം.

മദ്യലഹരിയിലുള്ള രണ്‍വീറിന്റെ ചിത്രം പലതവണ ഇന്‍സ്റ്റാഗ്രാമില്‍ വന്നിട്ടുണ്ട്. ഡ്രങ്ക്‌വീര്‍ കപൂര്‍ എന്ന ഹാഷ്ടാഗ് വരെ ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്. അതിരാവിലെ മൂന്നു മണിക്ക് അര്‍ജുന്‍ കപൂറിന്റെ കൂടെ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്ന താരം നല്ല ഫിറ്റായിരുന്നുവെന്ന് വീഡിയോയില്‍ കാണാം.

വീഡിയോ