ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേള; സുവർണ മയൂരം റഷ്യൻ ചിത്രത്തിന്

45-ാമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ മയൂരം റഷ്യൻ ചിത്രമായ ലെവിയാഥന്. ആന്ദ്രേ സ്വാവിഗിനോത്സേവാണ് സംവിധായകൻ. മികച്ച നടനുള്ള പുരസ്കാരം രണ്ടു പേർ പങ്കുവച്ചു. അലക്സി സെറിബ്രികോവ് (ലെവിയാഥാൻ), ബംഗാളി നടൻ ദുലൻ സർക്കാർ എന്നിവരാണ് അവാർഡ് പങ്കിട്ടത്.
 | 

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേള; സുവർണ മയൂരം റഷ്യൻ ചിത്രത്തിന്
പനാജി: 
45-ാമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ മയൂരം റഷ്യൻ ചിത്രമായ ലെവിയാഥന്. ആന്ദ്രേ സ്വാവിഗിനോത്സേവാണ് സംവിധായകൻ. മികച്ച നടനുള്ള പുരസ്‌കാരം രണ്ടു പേർ പങ്കുവച്ചു. അലക്‌സി സെറിബ്രികോവ് (ലെവിയാഥാൻ), ബംഗാളി നടൻ ദുലൻ സർക്കാർ എന്നിവരാണ് അവാർഡ് പങ്കിട്ടത്. മറാത്തി ചിത്രം ഏക് ഹസാര്‍ റുപ്പീ നോട്ടിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.