ദിനോസർ വേൾഡിലെ ദിനോസറുകളെ നിർമിക്കുന്നത് കാണാം

പ്രശസ്ത ഹോളിവുഡ് ചിത്രം 'ജുറാസിക് പാർക്കിന്റെ' നാലാം ഭാഗമായ 'ജുറാസിക് വേൾഡ്' ബോക്സോഫീസിൽ സമ്മിശ്ര പ്രതികരണങ്ങൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ പ്രധാന ആകർഷണമായ ദിനോസറുകൾ ഗ്രാഫിക്സിലൂടെ നിർമിച്ചവയാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചലിക്കുന്ന കൃത്രിമ ഡിനോസറുകളെ നിർമിച്ചതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഡിനോസറിനെ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും അടക്കുമുള്ള വീഡിയോ ഇവർ പുറത്തുവിട്ടു.
 | 
ദിനോസർ വേൾഡിലെ ദിനോസറുകളെ നിർമിക്കുന്നത് കാണാം

പ്രശസ്ത ഹോളിവുഡ് ചിത്രം ‘ജുറാസിക് പാർക്കിന്റെ’ നാലാം ഭാഗമായ ‘ജുറാസിക് വേൾഡ്’ ബോക്‌സോഫീസിൽ സമ്മിശ്ര പ്രതികരണങ്ങൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ പ്രധാന ആകർഷണമായ ദിനോസറുകൾ ഗ്രാഫിക്‌സിലൂടെ നിർമിച്ചവയാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചലിക്കുന്ന കൃത്രിമ ഡിനോസറുകളെ നിർമിച്ചതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഡിനോസറിനെ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും അടക്കുമുള്ള വീഡിയോ ഇവർ പുറത്തുവിട്ടു.

പരമ്പരയിലെ ആദ്യ ചിത്രമായ ജുറാസിക് പാർക്ക് സംവിധാനം ചെയ്ത സ്റ്റീവൻ സ്പിൽബർഗാണ് പുതിയ ചിത്രത്തിന്റെ നിർമ്മാതാവ്. പുതുമുഖക്കാരനായ കോളിൻ ട്രവറോ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇന്ത്യൻ താരം ഇർഫാൻ ഖാൻ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം