ഗ്രാവിറ്റിക്ക് ശേഷം സാന്ദ്ര ബുളേളാക്കും ജോർജ് ക്ലൂനിയും ഒന്നിക്കുന്നു

സയൻസ് ഫിക്ഷൻ ത്രില്ലറായ ഗ്രാവിറ്റിക്ക് ശേഷം സാന്ദ്ര ബുളേളാക്കും ജോർജ് ക്ലൂനിയും വീണ്ടും ഒന്നിക്കുന്നു. 'ഔർ ബ്രാൻഡ് ഈസ് ക്രൈസിസ്' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തിരിച്ചെത്തുന്നത്. ഡെവിഡ് ഗോർഡൺ ഗ്രീൻ സംവിധാനം ചെയുന്ന ഹോളിവുഡ് ചിത്രം 2005 ൽ പുറത്തിറങ്ങിയ ഡോകുമെന്ററിയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ലാറ്റിൻ അമേരിക്കയിലെ അമേരിക്കയുടെ രാഷ്ട്രീയ ഇടപ്പെടലുകളാണ് ചിത്രത്തിന്റെ പ്രമേയം. ടപ്പർവാർ അൺസീൽഡ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് സാന്ദ്ര.
 | 
ഗ്രാവിറ്റിക്ക് ശേഷം സാന്ദ്ര ബുളേളാക്കും ജോർജ് ക്ലൂനിയും ഒന്നിക്കുന്നു

 

കൊച്ചി: സയൻസ് ഫിക്ഷൻ ത്രില്ലറായ ഗ്രാവിറ്റിക്ക് ശേഷം സാന്ദ്ര ബുളേളാക്കും ജോർജ് ക്ലൂനിയും വീണ്ടും ഒന്നിക്കുന്നു. ‘ഔർ ബ്രാൻഡ് ഈസ് ക്രൈസിസ്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തിരിച്ചെത്തുന്നത്. ഡെവിഡ് ഗോർഡൺ ഗ്രീൻ സംവിധാനം ചെയുന്ന ഹോളിവുഡ് ചിത്രം 2005 ൽ പുറത്തിറങ്ങിയ ഡോകുമെന്ററിയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ലാറ്റിൻ അമേരിക്കയിലെ അമേരിക്കയുടെ രാഷ്ട്രീയ ഇടപ്പെടലുകളാണ് ചിത്രത്തിന്റെ പ്രമേയം. ടപ്പർവാർ അൺസീൽഡ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് സാന്ദ്ര.

ബഹിരാകാശത്ത് തകരാറിലാകുന്ന ഒരു സ്‌പേസ് ഷട്ടിലിലെ സഞ്ചാരികളുടെ ഭൂമിയിലേക്ക് തിരികെയെത്താനുള്ള ശ്രമമായിരുന്നു ഇതിനു മുൻപ് ഇരുവരും ഒന്നിച്ച ഗ്രാവിറ്റിയുടെ പ്രമേയം.