ടെർമിനേറ്ററിന്റെ അഞ്ചാം ഭാഗവുമായി ആർനോൾഡ് വീണ്ടും

ഹോളിവുഡ് ആക്ഷൻ താരം ആർനോൾഡ് ഷ്വാസ്നഗർ നായകനാകുന്ന ടെർമിനേറ്റർ പരമ്പരയുടെ അഞ്ചാം ഭാഗത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. അലൻ ടെയ്ലറാണ് ചിത്രം ഒരുക്കുന്നത്. എമിലിയ ക്ലർക്ക്, ജേസൺ ക്ലർക്ക്, മാക് സ്മിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ആരോൺ വില്യംസണാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാരമൗണ്ട് പിക്ച്ചേഴ്സാണ് ടെർമിനേറ്റർ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. വാർണർ ബ്രദേഴ്സാണ് ടെർമിനേറ്ററിന്റെ നാലു ഭാഗങ്ങളും പുറത്തിറക്കിയിരുന്നത്. 1984-ലാണ് ടെർമിനേറ്ററിന്റെ ആദ്യഭാഗം ഇറങ്ങിയത്. ജെയിംസ് കാമറൂണായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ട്രെയ്ലർ താഴെ കാണാം.
 | 

ടെർമിനേറ്ററിന്റെ അഞ്ചാം ഭാഗവുമായി ആർനോൾഡ് വീണ്ടും
ഹോളിവുഡ് ആക്ഷൻ താരം ആർനോൾഡ് ഷ്വാസ്‌നഗർ നായകനാകുന്ന ടെർമിനേറ്റർ പരമ്പരയുടെ അഞ്ചാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അലൻ ടെയ്‌ലറാണ് ചിത്രം ഒരുക്കുന്നത്. എമിലിയ ക്ലർക്ക്, ജേസൺ ക്ലർക്ക്, മാക് സ്മിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ആരോൺ വില്യംസണാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാരമൗണ്ട് പിക്‌ച്ചേഴ്‌സാണ് ടെർമിനേറ്റർ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. വാർണർ ബ്രദേഴ്‌സാണ് ടെർമിനേറ്ററിന്റെ നാലു ഭാഗങ്ങളും പുറത്തിറക്കിയിരുന്നത്. 1984-ലാണ് ടെർമിനേറ്ററിന്റെ ആദ്യഭാഗം ഇറങ്ങിയത്. ജെയിംസ് കാമറൂണായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

ട്രെയ്‌ലർ താഴെ കാണാം.