ഡ്രാഗൺ ബ്ലേഡ് ട്രെയ്‌ലർ

പ്രമുഖ ഹോളിവുഡ് ആക്ഷൻ താരം ജാക്കി ചാൻ നായകനായ ഡ്രാഗൺ ബ്ലേഡ് എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
 | 
ഡ്രാഗൺ ബ്ലേഡ് ട്രെയ്‌ലർ

 

പ്രമുഖ ഹോളിവുഡ് ആക്ഷൻ താരം ജാക്കി ചാൻ നായകനായ ഡ്രാഗൺ ബ്ലേഡ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഡാനിയേൽ ലീ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ജാക്കി ചാനെ കൂടാതെ ജോൺ കുസാക്, അഡ്രിയൻ ബ്രോഡി, പെങ് ലീ, സി വോൻ ചോയ്, ഷാർനി വിൻസൺ എന്നിവരും വേഷമിടുന്നു.

ഈ ഇതിഹാസ ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

ട്രെയ്‌ലർ കാണാം.