വൈറലായി കത്രീനയുടെ മെക്‌സിക്കന്‍ ബിക്കിനി ചിത്രങ്ങള്‍

പിറന്നാള് ആഘോഷവും അനുബന്ധിച്ചുള്ള അവധി ദിനങ്ങളും മെക്സിക്കോയിലാണ് താരം ചിലവഴിച്ചത്.
 | 
വൈറലായി കത്രീനയുടെ മെക്‌സിക്കന്‍ ബിക്കിനി ചിത്രങ്ങള്‍

മുംബൈ: സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം. കഴിഞ്ഞ ജൂലൈ പതിനാറിനായിരുന്നു താരത്തിന്റെ പിറന്നാള്‍. പിറന്നാള്‍ ആഘോഷവും അനുബന്ധിച്ചുള്ള അവധി ദിനങ്ങളും മെക്‌സിക്കോയിലാണ് താരം ചിലവഴിച്ചത്. അവധിയാഘോഷങ്ങളുടെ ചിത്രങ്ങള്‍ കത്രീന ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ബിക്കിനി ചിത്രങ്ങള്‍ ഉള്‍പ്പെടെ ആരാഝകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താര സുന്ദരികളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള താരമാണ് കത്രീന. 36-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി നിരവധി സൂപ്പര്‍ താരങ്ങളും രംഗത്ത് വന്നിരുന്നു. താരസുന്ദരിയുടെ മെകിസിക്കന്‍ ദിനങ്ങള്‍ എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

last one 🧜🏾‍♀️….. now back to work 👩🏽‍💻

A post shared by Katrina Kaif (@katrinakaif) on

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif) on

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif) on