കുമ്പളങ്ങിയിലെ വി.എഫ്.എക്‌സ്; ബ്രേക്ക്ഡൗണ്‍ വീഡിയോ കാണാം

ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര്, ഫഹദ് ഫാസില്, ഷൈന് നിഗം തുടങ്ങിയവര് പ്രധാന വേഷത്തിലെത്തിയ ചിത്രം ഏറെ നിരീക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
 | 
കുമ്പളങ്ങിയിലെ വി.എഫ്.എക്‌സ്; ബ്രേക്ക്ഡൗണ്‍ വീഡിയോ കാണാം

കൊച്ചി: മധു സി. നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കുമ്പളങ്ങി നൈറ്റ്‌സിലെ വി.എഫ്.എക് ബ്രേക്ക് ഡൗണ്‍ വീഡിയോ പുറത്ത്. കുമ്പളങ്ങിയിലെ സാധാരണത്വം നിറഞ്ഞ ജീവിതത്തില്‍ വി.എഫ്.എക്‌സുകളൊന്നും ഉപയോഗിച്ചിട്ടെല്ലെന്നായിരുന്ന നേരത്തെ പ്രക്ഷേകര്‍ കരുതിയിരുന്നത്. എന്നാല്‍ വളരെ ചെറിയ സീനുകളെപ്പോലും മനോഹരമാക്കിയ വിഷ്വല്‍ എഫക്ടുകളുടെ ബ്രേക്ക്ഡൗണാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ഷൈന്‍ നിഗം തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഏറെ നിരീക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക