ചലച്ചിത്രതാരം ശ്രിന്ദ വിവാഹിതയായി

നടി ശ്രിന്ദ വിവാഹിതയായി യുവ സംവിധായകന് സിജു എസ്. ബാവയാണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില് പങ്കെടുത്തത്. സിനിമയില് എത്തുന്നതിന് മുന്പ് തന്നെ വിവാഹിതയായ ശ്രിന്ദ പിന്നീട് ബന്ധം വേര്പെടുത്തുകയായിരുന്നു.
 | 

ചലച്ചിത്രതാരം ശ്രിന്ദ വിവാഹിതയായി

കൊച്ചി: നടി ശ്രിന്ദ വിവാഹിതയായി യുവ സംവിധായകന്‍ സിജു എസ്. ബാവയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

ചലച്ചിത്രതാരം ശ്രിന്ദ വിവാഹിതയായി

ഫഹദ് ഫാസിലിനെ നായകനാക്കി ‘നാളെ’ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് സിജു. 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, ഠമാര്‍ പഠാര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശ്രിന്ദ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ മുന്‍പ് തന്നെ വിവാഹിതയായ ശ്രിന്ദ പിന്നീട് ബന്ധം വേര്‍പെടുത്തുകയായിരുന്നു

Congratulations Siju chettan and Srinda mole ! "Wishing you a lifetime of love and happiness."♥️

Posted by Namitha Pramod on Saturday, November 10, 2018