ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി

ഒൻപതാമത് ഏഷ്യാവിഷൻ അവാർഡ്ദാന ചടങ്ങ് താരങ്ങപ്പൊലിമ കൊണ്ട് ശ്രദ്ധേയമായി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഷോ സംഘടിപ്പിച്ചത്. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. നല്ല കഥാപാത്രങ്ങൾ ലഭിക്കാനുള്ള തന്റെ ആഗ്രഹത്തേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഹൃസ്വഭാഷണം.
 | 

ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി
ഷാർജ: ഒൻപതാമത് ഏഷ്യാവിഷൻ അവാർഡ്ദാന ചടങ്ങ് താരപ്പൊലിമ കൊണ്ട് ശ്രദ്ധേയമായി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഷോ സംഘടിപ്പിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. നല്ല കഥാപാത്രങ്ങൾ ലഭിക്കാനുള്ള തന്റെ ആഗ്രഹത്തേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഹൃസ്വഭാഷണം.

ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചന്റെ സാന്നിദ്ധ്യവും ചടങ്ങിന് മാറ്റ് കൂട്ടി. ഐക്കൺ ഓഫ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ഐശ്വര്യയ്ക്ക് ആദരമായി നൃത്തം അവതരിപ്പിച്ച ട്രൂപ്പിനോടൊപ്പം ഐശ്വര്യയും ചുവടുവച്ചു. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി പറയാനും അവർ മറന്നില്ല.

ഹൗ ഓൾഡ് ആർ യുവിലെ അഭിനയത്തിന് മഞ്ജു വാര്യർ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. തന്റെ 31-ാമത്തെ വയസ്സിലും യൂത്ത് ഐക്കൺ ഓഫ് ഇന്ത്യ അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു തമിഴ് നടൻ ധനുഷ്. ബാംഗ്ലൂർ ഡേയ്‌സ്, വിക്രമാദിത്യൻ, ഞാൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പെർഫോർമർ ഓഫ് ദി ഇയർ അവാർഡ് മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ ദുൽഖർ സൽമാൻ ഏറ്റുവാങ്ങി.  36ഓളം പുരസ്‌കാരങ്ങളാണ് ഇന്നലെ വിതരണം ചെയ്തത്.

പ്രധാന അവാർഡുകൾ ചുവടെ:

സ്‌പെഷ്യൽ പെർഫോമൻസ്: ജയറാം
സ്റ്റാർ ഓഫ് ദ് ഇയർ- നിവിൻ പോളി
പ്രൈഡ് ഓഫ് ഇന്ത്യ- സന്തോഷ് ശിവൻ
ബെസ്റ്റ് ഡയറക്ടർ- രഞ്ജിത് (ഞാൻ)
ബെസ്റ്റ് മൂവി- ഹൗ ഓൾഡ് ആർ യു (റോഷൻ ആൻഡ്രൂസ്)
ഔട്ട് സ്റ്റാന്റിങ് മൂവി- മുന്നറിയിപ്പ്
പോപ്പുലർ മൂവി: ദൃശ്യം
മാൻ ഓഫ് ദ് ഇയർ- ഇന്നസെന്റ്
ഔട്ട് സ്റ്റാന്റിങ് പെർഫോമർ(ഫീമെയിൽ)- നസ്രിയ നാസിം
ഔട്ട് സ്റ്റാന്റിങ് പെർഫോമർ(മെയിൽ)-ജോയ് മാത്യു
വെസ്റ്റ് മ്യബസിക് ഡയറക്ടർ- ഗോപീ സുന്ദർ
ബെസ്റ്റ് സിംഗർ- ശങ്കർ മഹാദേവൻ, വാണി ജയറാം
ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റ്- സനൂപ് സന്തോഷ്

ഏഷ്യാവിഷൻ അവാർഡ് 2014-ന്റെ ചിത്രങ്ങൾ താഴെ കാണാം

ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി
അവാർഡ് ദാനച്ചടങ്ങിന്റെ പ്രധാന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ

ഏഷ്യാവിഷൻ അവാർഡ് 2013ന്റെ ചിത്രങ്ങൾ

ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി ഏഷ്യാവിഷൻ അവാർഡ്; മമ്മൂട്ടിയും മഞ്ജുവും ഐശ്വര്യയും ഷാർജയിൽ തിളങ്ങി