നടൻ ഗിന്നസ് പക്രുവിന് നേരെ കയ്യേറ്റ ശ്രമം

നടൻ ഗിന്നസ് പക്രുവിനെയും കുടുംബാംഗങ്ങളെയും കയ്യേറ്റം ചെയ്തതായി പരാതി. പക്രുവിന്റെ കോട്ടയത്തെ വാടകവീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കാണ് കയ്യേറ്റത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കയ്യേറ്റ ശ്രമത്തെ തുടർന്ന് പക്രുവും മാതാപിതാക്കളും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി. അക്രമത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പക്രു പറഞ്ഞു.
 | 

നടൻ ഗിന്നസ് പക്രുവിന് നേരെ കയ്യേറ്റ ശ്രമം

കോട്ടയം: നടൻ ഗിന്നസ് പക്രുവിനെയും കുടുംബാംഗങ്ങളെയും കയ്യേറ്റം ചെയ്തതായി പരാതി. പക്രുവിന്റെ കോട്ടയത്തെ വാടകവീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കാണ് കയ്യേറ്റത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കയ്യേറ്റ ശ്രമത്തെ തുടർന്ന് പക്രുവും മാതാപിതാക്കളും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി. അക്രമത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പക്രു പറഞ്ഞു.