അയാള്‍ ഞാനല്ല ട്രെയിലര്‍

നടന് വിനീത് കുമാര് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില് ചിത്രം അയാള് ഞാനല്ല യുടെ ട്രെയിലര് റിലീസ് ചെയ്തു. ഫഹദ് ഫാസില് വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളിലാണ് ചിത്രത്തില് എത്തുന്നത്. ഒരു ഗെറ്റപ്പില് വിഗ്ഗ് ധരിച്ചും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.
 | 

അയാള്‍ ഞാനല്ല ട്രെയിലര്‍
കൊച്ചി: നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം അയാള്‍ ഞാനല്ല യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസില്‍ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ എത്തുന്നത്. ഒരു ഗെറ്റപ്പില്‍ വിഗ്ഗ് ധരിച്ചും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.


രഞ്ജിത്താണ് ചിത്രത്തിന് വേണ്ടി കഥയൊരുക്കിയത്. മൃദുലാ മുരളിയും ദിവ്യാ പിള്ളയുമാണ് ചിത്രത്തിലെ നായികമാര്‍. രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, സുബീഷ് സുധി, ടി.ജി രവി, ടിനി ടോം എന്നിവരും അഭിനയിക്കുന്നു. മനു രമേശിന്റെതാണ് സംഗീതം. ഈ മാസം 31ന് ചിത്രം പ്രദര്‍ശനത്തിനെത്തും.