എസ്.എസ്.എൽ.സി തോറ്റവർക്ക് തന്റെ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് ഗോപി സുന്ദർ

പത്താം ക്ലാസ് തോറ്റവർക്ക് ഐക്യദാർഢ്യവുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. പത്താം ക്ലാസ് തോറ്റവർക്ക് വേണ്ടി ഗോപി തന്റെ മാർക്ക് ലിസ്റ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
 | 
എസ്.എസ്.എൽ.സി തോറ്റവർക്ക് തന്റെ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് ഗോപി സുന്ദർ

കൊച്ചി: പത്താം ക്ലാസ് തോറ്റവർക്ക് ഐക്യദാർഢ്യവുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. പത്താം ക്ലാസ് തോറ്റവർക്ക് വേണ്ടി ഗോപി തന്റെ മാർക്ക് ലിസ്റ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പത്ത് തോറ്റതാണ് തന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് എന്ന് ഗോപി പറയുന്നു. തോൽവി ഒരു തുടക്കം മാത്രമാണെന്നും ഗോപി തോറ്റവരോട് പറയുന്നു. ഗോപി സുന്ദറിന്റെ പോസ്റ്റിന് വൻ സ്വീകാര്യതയാണ് ഫേസ്ബുക്കിൽ ലഭിക്കുന്നത്.

എസ്.എസ്.എൽ.സി തോറ്റവർക്ക് തന്റെ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് ഗോപി സുന്ദർ