പുലിമുരുകനില്‍ കടുവയുമായുള്ള രംഗങ്ങള്‍ ചിത്രീകരിച്ചതെങ്ങനെ? വീഡിയോ പുറത്തു വിട്ട് പീറ്റര്‍ ഹെയിന്‍

പുലിമുരുകന് എന്ന മോഹന്ലാല് ചിത്രത്തില് കടുവയുമായുള്ള രംഗങ്ങള് മലയാള സിനിമ കണ്ടതില് വെച്ച് ഏറ്റവും പൂര്ണ്ണതയോടെയാണ് ചിത്രീകരിച്ചത്. ആക്ഷന് ഡയറക്ടറായ പീറ്റര് ഹെയിന് തന്നെയായിരുന്നു ഇവയ്ക്കു പിന്നിലും. കടുവയുടെ രംഗങ്ങള് ചിത്രീകരിക്കുന്നതിന്റെ വീഡിയോ പീറ്റര് ഹെയിന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. പൂര്ണ്ണതയ്ക്കായി താന് എന്തും ചെയ്യുമെന്നു പറയുന്ന വീഡിയോയില് കടുവയുടെ ചലനം ഷൂട്ട് ചെയ്യാന് ക്യാമറയുമായി കാത്തിരിക്കുന്ന പീറ്റര് ഹെയിനെ കാണാം. കാത്തിരിക്കാന് താന് തയ്യാറാണെന്നും വീഡിയോയിലെ ഗ്രാഫിക്സിലൂടെ ഹെയിന് വ്യക്തമാക്കുന്നു വീഡിയോ കാണാം
 | 

പുലിമുരുകനില്‍ കടുവയുമായുള്ള രംഗങ്ങള്‍ ചിത്രീകരിച്ചതെങ്ങനെ? വീഡിയോ പുറത്തു വിട്ട് പീറ്റര്‍ ഹെയിന്‍

പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ കടുവയുമായുള്ള രംഗങ്ങള്‍ മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും പൂര്‍ണ്ണതയോടെയാണ് ചിത്രീകരിച്ചത്. ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയിന്‍ തന്നെയായിരുന്നു ഇവയ്ക്കു പിന്നിലും. കടുവയുടെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ വീഡിയോ പീറ്റര്‍ ഹെയിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. പൂര്‍ണ്ണതയ്ക്കായി താന്‍ എന്തും ചെയ്യുമെന്നു പറയുന്ന വീഡിയോയില്‍ കടുവയുടെ ചലനം ഷൂട്ട് ചെയ്യാന്‍ ക്യാമറയുമായി കാത്തിരിക്കുന്ന പീറ്റര്‍ ഹെയിനെ കാണാം. പൂര്‍ണ്ണതയ്ക്കായി കാത്തിരിക്കാന്‍ താന്‍ തയ്യാറാണെന്നും വീഡിയോയിലെ ഗ്രാഫിക്‌സിലൂടെ ഹെയിന്‍ വ്യക്തമാക്കുന്നു

വീഡിയോ കാണാം