ഇതിഹാസയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

സുഹൃത്തുക്കളായ രണ്ടു കള്ളന്മാരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇതിഹാസ. ബിനു.എസ് സംവിധാനം ചെയുന്ന ഇതിഹാസയിൽ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, അനുശ്രീ, സ്വപ്നാമേനോൻ, വിദ്യ എന്നിവർ അഭിനയിക്കുന്നു. നർമ്മത്തിന് പ്രധാന്യം നൽകുന്ന ചിത്രംകൂടിയാണ് ഇതിഹാസ. നഗരത്തിന്റെ തിരക്കിൽ പോക്കറ്റടിച്ച് ജീവിക്കുന്ന കള്ളന്മാരായ രണ്ട് ചെറുപ്പക്കാരായ ആൽബിയുടെയും വിക്കുവിന്റെയും ജീവിതം മാറിമറയുന്ന സംഭവവികാസത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
 | 

കൊച്ചി: സുഹൃത്തുക്കളായ രണ്ടു കള്ളന്മാരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇതിഹാസ. ബിനു.എസ് സംവിധാനം ചെയുന്ന ഇതിഹാസയിൽ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, അനുശ്രീ, സ്വപ്നാമേനോൻ, വിദ്യ എന്നിവർ അഭിനയിക്കുന്നു. നർമ്മത്തിന് പ്രധാന്യം നൽകുന്ന ചിത്രംകൂടിയാണ് ഇതിഹാസ. നഗരത്തിന്റെ തിരക്കിൽ പോക്കറ്റടിച്ച് ജീവിക്കുന്ന കള്ളന്മാരായ രണ്ട് ചെറുപ്പക്കാരായ ആൽബിയുടെയും വിക്കുവിന്റെയും ജീവിതം മാറിമറയുന്ന സംഭവവികാസത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലേക്കേഷൻ. എ.ആർ.കെ. മീഡിയായുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് നിർമ്മാണം.