ഇയോബിന്റെ പുസ്തകം; ട്രെയിലർ പുറത്തിറങ്ങി

അമൽ നീരദ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമായ ഇയോബിന്റെ പുസ്തകത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ഇഷ ഷെർവാണിയാണ് നായിക. ലാൽ, ജയസൂര്യ, പത്മപ്രിയ, റീനു മാത്യൂസ്, ലെന എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
 | 

കൊച്ചി: അമൽ നീരദ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമായ ഇയോബിന്റെ പുസ്തകത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ഇഷ ഷെർവാണിയാണ് നായിക. ലാൽ, ജയസൂര്യ, പത്മപ്രിയ, റീനു മാത്യൂസ്, ലെന എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബൈബിളിലെ പഴയ നിയമത്തിലെ ഒരു അദ്ധ്യായമായ ഇയോബിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ഒരു ചരിത്രകഥയാണ് അമൽ നീരദ് സിനിമയിലൂടെ ചിത്രീകരിക്കുന്നത്.