മൃഗയയുടെ ഷൂട്ടിംഗിനെത്തിയ മമ്മൂട്ടി പുലിയെ കണ്ട് തിരികെ പോയി? ജയറാമിന്റെ വീഡിയോ വൈറല്‍

പുലിമുരുകന് ഹിറ്റായതോടെ സൂപ്പര് താരങ്ങളായ മോഹന്ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര് തമ്മിലുള്ള സോഷ്യല് മീഡിയ യുദ്ധവും സജീവമായി തുടരുകയാണ്. മോഹന്ലാല് പുലിമുരുകനിലെ ആക്ഷന് രംഗങ്ങളില് ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചതെന്ന് സംവിധായകനും അണിയറ പ്രവര്ത്തകരും ആണയിടുന്നു. എന്നാല് വിമര്ശകര്ക്ക് അത് വിശ്വാസത്തിലെടുക്കാന് കഴിയുന്നില്ല. മൃഗയയില് മമ്മൂട്ടി അഭിനയിച്ചത് പൂര്ണ്ണമായും മെരുങ്ങാത്ത പുലിയുമായാണ് എന്ന് ഐ.വി.ശശി പറഞ്ഞതോടെ മമ്മൂട്ടി ആരാധകരും ആവേശത്തിലായി.
 | 

മൃഗയയുടെ ഷൂട്ടിംഗിനെത്തിയ മമ്മൂട്ടി പുലിയെ കണ്ട് തിരികെ പോയി? ജയറാമിന്റെ വീഡിയോ വൈറല്‍

പുലിമുരുകന്‍ ഹിറ്റായതോടെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ തമ്മിലുള്ള സോഷ്യല്‍ മീഡിയ യുദ്ധവും സജീവമായി തുടരുകയാണ്. മോഹന്‍ലാല്‍ പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചതെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ആണയിടുന്നു. എന്നാല്‍ വിമര്‍ശകര്‍ക്ക് അത് വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല. മൃഗയയില്‍ മമ്മൂട്ടി അഭിനയിച്ചത് പൂര്‍ണ്ണമായും മെരുങ്ങാത്ത പുലിയുമായാണ് എന്ന് ഐ.വി.ശശി പറഞ്ഞതോടെ മമ്മൂട്ടി ആരാധകരും ആവേശത്തിലായി.

എന്നാല്‍ മഴവില്‍ മനോരമ കുറച്ചു കാലം മുമ്പ് സംപ്രേഷണം ചെയ്ത ഹാസ്യ പരിപാടിയില്‍ മൃഗയ സിനിമയുടെ ചിത്രീകരണത്തേക്കുറിച്ച് നടന്‍ ജയറാം പറഞ്ഞ കാര്യങ്ങള്‍ ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്ത് ഇതിനെ പ്രതിരോധിക്കുകയാണ് ലാല്‍ ആരാധകര്‍. മൃഗയയുടെ ഷൂട്ടിംഗിനെത്തിയ മമ്മൂട്ടി പുലിയെ കണ്ട് തിരിച്ചു പോയെന്നാണ് ജയറാം ഹാസ്യരൂപത്തില്‍ പറയുന്നത്. സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിച്ച പരിപാടിയുടെ ക്ലിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.

വീഡിയോ കാണാം