അനന്യയുടെ കല്യാണിസത്തിന്റെ ട്രെയിലർ

മുകേഷും അനന്യയും കൈലാഷും പ്രധാന വേഷങ്ങളിലെത്തുന്ന കല്യാണിസത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ അനുറാം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പൂർണമായും ദുബൈയിലാണ് ചിത്രീകരിച്ചത്. ഫോർ ഫിലിംസിന്റെ ബാനറിൽ അഭിലാഷ് മല്യയും പ്രണീഷ് ചന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിനു ശ്രീകുറ്റൂരിന്റെ വരികൾക്ക് രാജേഷ് മോഹൻ ഈണം പകർന്നിരിക്കുന്നു.
 | 

അനന്യയുടെ കല്യാണിസത്തിന്റെ ട്രെയിലർ
മുകേഷും അനന്യയും കൈലാഷും പ്രധാന വേഷങ്ങളിലെത്തുന്ന കല്യാണിസത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ അനുറാം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പൂർണമായും ദുബൈയിലാണ് ചിത്രീകരിച്ചത്. ഫോർ ഫിലിംസിന്റെ ബാനറിൽ അഭിലാഷ് മല്യയും പ്രണീഷ് ചന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിനു ശ്രീകുറ്റൂരിന്റെ വരികൾക്ക് രാജേഷ് മോഹൻ ഈണം പകർന്നിരിക്കുന്നു. ജാസി ഗിഫ്റ്റും സംഘവും ചേർന്ന് ആലപിക്കുന്ന ഗാനരംഗവും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ചിത്രം 27ന് റിലീസ് ചെയ്യും. (ആപ്പില്‍ വായിക്കുന്നവര്‍ക്ക് വീഡിയോ ഗാലറിയില്‍ നിന്ന് ട്രെയിലര്‍ കാണാം
)