ലൂസിഫറിലെ കണ്ടെയിനര്‍ ലോറി സ്‌ഫോടന രംഗം; മേക്കിംഗ് വീഡിയോ പുറത്ത്

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്ലാല് ചിത്രം ലൂസിഫര് 200 കോടിയിലധികം കളക്ഷനുമായി തീയേറ്ററുകള് നിറഞ്ഞ് ഓടുകയാണ്.
 | 
ലൂസിഫറിലെ കണ്ടെയിനര്‍ ലോറി സ്‌ഫോടന രംഗം; മേക്കിംഗ് വീഡിയോ പുറത്ത്

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടിയിലധികം കളക്ഷനുമായി തീയേറ്ററുകള്‍ നിറഞ്ഞ് ഓടുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഉദ്വേഗജനകമായ നിരവധി രംഗങ്ങളുള്ള ലൂസിഫറിലെ കണ്ടെയിനര്‍ ലോറി സ്‌ഫോടനത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. ആക്ഷന്‍ ഡയറക്ടര്‍ സില്‍വയും പൃഥ്വിരാജും ചിത്രീകരണത്തിന് നേതൃത്വം നല്‍കുന്നു. കാര്യമായ സ്‌പെഷ്യല്‍ ഇഫക്ടുകള്‍ ഉപയോഗിക്കാതെയാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്.

വീഡിയോ കാണാം