ജഗതിയ്ക്ക് 5.9 കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരം. ജഗതിക്ക് 5.9 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് ധാരണയായത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. തിരുവനന്തപുരം ലീഗൽ സർവീസ് അദാലത്തിലാണ് തീരുമാനം.
 | 
ജഗതിയ്ക്ക് 5.9 കോടി രൂപ നഷ്ടപരിഹാരം

 

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരം. ജഗതിക്ക് 5.9 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് ധാരണയായത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. തിരുവനന്തപുരം ലീഗൽ സർവീസ് അദാലത്തിലാണ് തീരുമാനം.10.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതിയുടെ ഭാര്യയാണ് അപേക്ഷ നൽകിയത്.

2012 മാർച്ച് 10-ന് മലപ്പുറത്തുണ്ടായ കാറപകടത്തിലാണ് ജഗതിക്ക് പരിക്കേറ്റത്.