മിത്രാ കുര്യൻ വിവാഹിതയായി

നടി മിത്രാ കുര്യൻ വിവാഹിതനായി. തൃശൂർ സ്വദേശിയും കീ ബോർഡ് ആർട്ടിസ്റ്റുമായ വില്യം ഫ്രാൻസിസ് ആണ് വരൻ. ഇന്നലെ നടന്ന വിവാഹ ചടങ്ങുകളിൽ നിരവധി സിനിമാ താരങ്ങൾ പങ്കെടുത്തു.
 | 

മിത്രാ കുര്യൻ വിവാഹിതയായി
കൊച്ചി:
നടി മിത്രാ കുര്യൻ വിവാഹിതനായി. തൃശൂർ സ്വദേശിയും കീ ബോർഡ് ആർട്ടിസ്റ്റുമായ വില്യം ഫ്രാൻസിസ് ആണ് വരൻ. ഇന്നലെ നടന്ന വിവാഹ ചടങ്ങുകളിൽ നിരവധി സിനിമാ താരങ്ങൾ പങ്കെടുത്തു.

2012ൽ അമേരിക്കൻ സ്റ്റേജ് പരിപാടിക്കിടെ പരിചയപ്പെട്ട ഇവർ പിന്നീട് പ്രണയത്തിലാകുകയായിരുന്നു. ഔസേപ്പൻ, ഗോപി സുന്ദർ എന്നിവർക്കൊപ്പം വില്യം പ്രവർത്തിച്ചിട്ടുണ്ട്. വിസ്മയത്തുമ്പത്തിലൂടെ അരങ്ങേറ്റം കുറിച്ച മിത്രയുടെ യഥാർഥ പേര് ഡിൽമ എന്നാണ്. സിദ്ധിക്കിന്റെ ബോഡി ഗാർഡാണ് മിത്രയുടെ ശ്രദ്ധിക്കപ്പെട്ട വേഷം. ഒരു കൊറിയൻ പടമാണ് മിത്രയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

മിത്രയുടെ വിവാഹ ചിത്രങ്ങൾ കാണാം.(ആപ്പിൽ വായിക്കുന്നവർക്ക് ഗ്യാലറിയിൽ നിന്ന് കാണാം)

 

മിത്രാ കുര്യൻ വിവാഹിതയായി മിത്രാ കുര്യൻ വിവാഹിതയായി മിത്രാ കുര്യൻ വിവാഹിതയായി മിത്രാ കുര്യൻ വിവാഹിതയായി മിത്രാ കുര്യൻ വിവാഹിതയായി മിത്രാ കുര്യൻ വിവാഹിതയായി