ലൊക്കേഷനില്‍ താര പരിവേഷമില്ലാതെ മോഹന്‍ലാല്‍; പ്രൊഡക്ഷന്‍ യൂണിറ്റിനെ സഹായിക്കുന്ന വീഡിയോ വൈറല്‍

മലയാളത്തിന്റെ സൂപ്പര്താരമായ മോഹന്ലാല് ഷൂട്ടിംഗ് ലോക്കേഷനില് പ്രൊഡക്ഷന് യൂണിറ്റിനെ സഹായിക്കുന്ന വീഡിയോ വൈറല്. താരപരിവേഷമൊന്നുമില്ലാതെ യൂണിറ്റ് ജീവനക്കാര്ക്കൊപ്പം സാധനങ്ങള് എടുക്കാന് സഹായിക്കുന്ന വീഡിയോ ആണ് സോഷ്യല് മീഡിയയില് പ്രചാരിക്കുന്നത്. പുലിമുരുകന് ലൊക്കേഷനില് നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പുലിമുരുകന്റെ വേഷത്തില്ത്തന്നെയാണ് ലാല് ജോലികളില് സഹായിക്കുന്നത്. പ്രൊഡക്ഷന് യൂണിറ്റ് അംഗങ്ങള്ക്കൊപ്പം അവരിലൊരാളായി നിന്ന് അധ്വാനിക്കുന്ന മോഹന്ലാലിനെയാണ് വീഡിയോയില് കാണുന്നത്. ശാരീരികാധ്വാനമുള്ള ജോലിക്കിടെ അതുമിതുമൊക്കെ പറഞ്ഞ് ഒപ്പമുള്ളവരെ ലാല് ആവേശപ്പെടുത്തുന്നുമുണ്ട്.
 | 

ലൊക്കേഷനില്‍ താര പരിവേഷമില്ലാതെ മോഹന്‍ലാല്‍; പ്രൊഡക്ഷന്‍ യൂണിറ്റിനെ സഹായിക്കുന്ന വീഡിയോ വൈറല്‍

മലയാളത്തിന്റെ സൂപ്പര്‍താരമായ മോഹന്‍ലാല്‍ ഷൂട്ടിംഗ് ലോക്കേഷനില്‍ പ്രൊഡക്ഷന്‍ യൂണിറ്റിനെ സഹായിക്കുന്ന വീഡിയോ വൈറല്‍. താരപരിവേഷമൊന്നുമില്ലാതെ യൂണിറ്റ് ജീവനക്കാര്‍ക്കൊപ്പം സാധനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരിക്കുന്നത്. പുലിമുരുകന്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പുലിമുരുകന്റെ വേഷത്തില്‍ത്തന്നെയാണ് ലാല്‍ ജോലികളില്‍ സഹായിക്കുന്നത്. പ്രൊഡക്ഷന്‍ യൂണിറ്റ് അംഗങ്ങള്‍ക്കൊപ്പം അവരിലൊരാളായി നിന്ന് അധ്വാനിക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്. ശാരീരികാധ്വാനമുള്ള ജോലിക്കിടെ അതുമിതുമൊക്കെ പറഞ്ഞ് ഒപ്പമുള്ളവരെ ലാല്‍ ആവേശപ്പെടുത്തുന്നുമുണ്ട്.

വീഡിയോ കാണാം