മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ടീസര്‍ എത്തി; ടീസര്‍ കാണാം

വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മോഹന്ലാല് ചിത്രം മുന്തിരിവള്ളികള് തളിര്ക്കുമ്പോള് എന്ന ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങി. ക്രിസ്മസ് റിലീസാണ് ചിത്രം. ഡിസംബര് 22 ന് തീയേറ്ററുകളില് എത്തുന്ന ചിത്രത്തിന്റെ ടീസറിന് ഒരു മിനിറ്റോളം ദൈര്ഘ്യമുണ്ട്. വി.ജെ.ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥ ആസ്പദമാക്കി നിര്മിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എം.സിന്ധുരാജാണ്. വീക്കെന്ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില് സോഫിയ പോളാണ് ചിത്രം നിര്മിച്ചിരിക്കുന്നത്
 | 

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ടീസര്‍ എത്തി; ടീസര്‍ കാണാം

വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ക്രിസ്മസ് റിലീസാണ് ചിത്രം. ഡിസംബര്‍ 22 ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറിന് ഒരു മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. വി.ജെ.ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എം.സിന്ധുരാജാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

ടീസര്‍ കാണാം