‘നാം’; ആദ്യ ഗാനം പുറത്തിറങ്ങി; ഗാനം കാണാം

ശബരീഷ് വര്മ്മ നായകനാകുന്ന നാം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശബരീഷ് വര്മ്മ രചിച്ച് അശ്വിന്, സന്ദീപ് എന്നിവര് ഈണമിട്ട ഗാനം ഹരിചരണ് ആണ് ആലപിച്ചിരിക്കുന്നത്. ജെടിപി ഫിലിംസിന്റെ ബാനറില് നവാഗതനായ ജോഷി തോമസ് പള്ളിക്കല് തിരക്കഥയെഴുതി സംവിധാനം നിര്വഹിച്ചിരിക്കുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ് ദിവസം സംവിധാകന് ഗൗതം മേനോന് നിര്വഹിച്ചു. ശബരീഷ് വര്മ, ഗായത്രി സുരേഷ്, അജയ് മാത്യു, രാഹുല് മാധവ്, അദിതി രവി, രണ്ജി പണിക്കര്, വിനീത് ശ്രീനിവാസന്, തമ്പി ആന്റണി എന്നിവര് ചിത്രത്തില് അഭിനയിക്കുന്നു. ചിത്രം ഡിസംബറില് തീയേറ്ററുകളിലെത്തും
 | 

‘നാം’; ആദ്യ ഗാനം പുറത്തിറങ്ങി; ഗാനം കാണാം

ശബരീഷ് വര്‍മ്മ നായകനാകുന്ന നാം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശബരീഷ് വര്‍മ്മ രചിച്ച് അശ്വിന്‍, സന്ദീപ് എന്നിവര്‍ ഈണമിട്ട ഗാനം ഹരിചരണ്‍ ആണ് ആലപിച്ചിരിക്കുന്നത്. ജെടിപി ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ജോഷി തോമസ് പള്ളിക്കല്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ് ദിവസം സംവിധാകന്‍ ഗൗതം മേനോന്‍ നിര്‍വഹിച്ചു. ശബരീഷ് വര്‍മ, ഗായത്രി സുരേഷ്, അജയ് മാത്യു, രാഹുല്‍ മാധവ്, അദിതി രവി, രണ്‍ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍, തമ്പി ആന്റണി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം ഡിസംബറില്‍ തീയേറ്ററുകളിലെത്തും

ഗാനം കാണാം