‘നഗരവാരിധി നടുവിൽ ഞാൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

മലയാളത്തിലെ ആദ്യ മോഷൻ പോസ്റ്ററുമായി ' നഗരവാരിധി നടുവിൽ ഞാൻ' എത്തി. ശ്രീനിവാസനും സംഗീതയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ചലിക്കുന്ന ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.
 | 
‘നഗരവാരിധി നടുവിൽ ഞാൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

 

കൊച്ചി: മലയാളത്തിലെ ആദ്യ മോഷൻ പോസ്റ്ററുമായി ‘ നഗരവാരിധി നടുവിൽ ഞാൻ’ എത്തി. ശ്രീനിവാസനും സംഗീതയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ചലിക്കുന്ന ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. നഗരമാലിന്യം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസന്റെതാണ്. ഷിബു ബാലൻ സംവിധാനം ചെയുന്ന നഗരവാരിധി നടുവിൽ ഞാനിന്റെ ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുകയാണ്.

മോഷൻ പോസ്റ്റർ കാണാം