ഭാവന അഭിനയിച്ച ഷോര്‍ട്ട്ഫിലിം

സിനിമാതാരം ഭാവന അഭിനയിച്ച ഹൃസ്വ ചിത്രം ശ്രദ്ധിക്കപ്പെടുന്നു. ഭാവനയ്ക്കു പുറമെ സായി കുമാറും ആദ്യമായി അഭിനയിച്ച ഓപ്പണ് യുവര് മൈന്ഡ് എന്ന ഹ്രസ്വചിത്രമാണ് മികച്ച അഭിപ്രായം നേടുന്നത്. തീവ്രം, സാരഥി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന് വിഷ്ണു ജി. രാഘവ് ആണ് സംവിധായകന്. ബിന്ദു പണിക്കര്, ദിനേശ് പണിക്കര്, അനു മോഹന്, മായ വിശ്വനാഥ് തുടങ്ങിയവരും ചിത്രത്തില് അണിനിരക്കുന്നുണ്ട്. അനു മോഹനും വിഷ്ണുവും ചേര്ന്ന് തിരക്കഥ നിര്വഹിച്ച ചിത്രം നിര്മിച്ചത് വിനു മോഹനും പ്രജില് മണിക്കോത്തുമാണ്.
 | 
ഭാവന അഭിനയിച്ച ഷോര്‍ട്ട്ഫിലിം

കൊച്ചി: സിനിമാതാരം ഭാവന അഭിനയിച്ച ഹൃസ്വ ചിത്രം ശ്രദ്ധിക്കപ്പെടുന്നു. ഭാവനയ്ക്കു പുറമെ സായി കുമാറും ആദ്യമായി അഭിനയിച്ച ഓപ്പണ്‍ യുവര്‍ മൈന്‍ഡ് എന്ന ഹ്രസ്വചിത്രമാണ് മികച്ച അഭിപ്രായം നേടുന്നത്. തീവ്രം, സാരഥി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ വിഷ്ണു ജി. രാഘവ് ആണ് സംവിധായകന്‍. ബിന്ദു പണിക്കര്‍, ദിനേശ് പണിക്കര്‍, അനു മോഹന്‍, മായ വിശ്വനാഥ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനു മോഹനും വിഷ്ണുവും ചേര്‍ന്ന് തിരക്കഥ നിര്‍വഹിച്ച ചിത്രം നിര്‍മിച്ചത് വിനു മോഹനും പ്രജില്‍ മണിക്കോത്തുമാണ്.