ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ

വിനീത് ശ്രീനിവാസൻ നായകനാകുന്ന 'ഓർമ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. അൻവർ സാദിഖ് സംവിധാനം ചെയ്തിരിക്കുന്ന പ്രണയ ചിത്രത്തിൽ നമിത പ്രമോദാണ് നായിക.
 | 
ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന്റെ  ട്രെയ്‌ലർ

 

കൊച്ചി: വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അൻവർ സാദിഖ് സംവിധാനം ചെയ്തിരിക്കുന്ന പ്രണയ ചിത്രത്തിൽ നമിത പ്രമോദാണ് നായിക. ഈ ചിത്രത്തിലൂടെ പഴയകാല നടി ലക്ഷ്മി ഒരു മികച്ച വേഷവുമായി വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ബംഗളൂരുവാണ് പ്രധാന ലൊക്കേഷൻ. വിനീതും നമിതയും ട്രാഫിക്കിൽ ഒരുമിച്ച് അഭിയിച്ചിരുന്നുവെങ്കിലും ജോഡികളായെത്തുന്നത് ഇതാദ്യമായാണ്.