ഒരു സിനിമക്കാരന്‍ ട്രെയിലര്‍ പുറത്തിറങ്ങി; ട്രെയിലര്‍ കാണാം

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഒരു സിനിമക്കാരന് എന്ന ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്, രജിഷ വിജയന്, ലാല്, രണ്ജി പണിക്കര്, ഗ്രിഗറി, വിജയ് ബാബു, അനുശ്രീ തുടങ്ങിയവര് അഭിനയിക്കുന്ന ചിത്രം തോമസ് പണിക്കരാണ് നിര്മിക്കുന്നത്. സുധീര് സുരേന്ദ്രന് ഛായാഗ്രഹണവും രഞ്ജന് ഏബ്രഹാം എഡിറ്റിംഗും നിര്വഹിക്കുന്നു. ഈദിന് ചിത്രം തീയേറ്ററുകളിലെത്തും
 | 

ഒരു സിനിമക്കാരന്‍ ട്രെയിലര്‍ പുറത്തിറങ്ങി; ട്രെയിലര്‍ കാണാം

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഒരു സിനിമക്കാരന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍, രജിഷ വിജയന്‍, ലാല്‍, രണ്‍ജി പണിക്കര്‍, ഗ്രിഗറി, വിജയ് ബാബു, അനുശ്രീ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം തോമസ് പണിക്കരാണ് നിര്‍മിക്കുന്നത്. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഈദിന് ചിത്രം തീയേറ്ററുകളിലെത്തും

ട്രെയിലര്‍ കാണാം