Tuesday , 21 November 2017
Kalyan
News Updates

Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ഇപ്പോള്‍ 11-ാം പ്രതിയായ ദിലീപ് ഒന്നാം പ്രതിയാകുമെന്നാണ് സൂചന. Read More »

എന്റെ പിഴ! മീ റ്റൂ ക്യാംപെയിനില്‍ പങ്കെടുത്തതിന് ആക്രോശങ്ങളുമായെത്തിയ ‘ആങ്ങള’മാര്‍ക്കെതിരെ സജിത മഠത്തില്‍; പോസ്റ്റ് കാണാം

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മീറ്റൂ ക്യാംപെയിനില്‍ പങ്കെടുത്തതിന് തനിക്കെതിരെ ആക്രോശങ്ങളുമായി രംഗത്തെത്തിയവര്‍ക്കെതിരെ ചലച്ചിത്രതാരം സജിത മഠത്തില്‍. ക്യാംപെയിനിന്റെ ഭാഗമായി Read More »

അണിയറ പ്രവര്‍ത്തകര്‍ രണ്ട് തട്ടില്‍; ഒടിയന്‍ ചിത്രീകരണം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകര്‍ തമ്മില്‍ അസ്വാരസ്യങ്ങളെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന് Read More »

ഗണേഷ് കുമാറിന് മറുപടിയുമായി രമ്യ നമ്പീശന്‍; ദിലീപിനെ പുറത്താക്കിയത് ഒരാളുടെ മാത്രം അഭിപ്രായത്തിലല്ല

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയ സംഭവത്തില്‍ ആരോപണമുന്നയിച്ച ഗണേഷ് കുമാറിന് മറുപടിയുമായി രമ്യ നമ്പീശന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിനു Read More »

തീയേറ്റര്‍ സംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് ദിലീപ്; ഫിയോകിന് കത്ത് നല്‍കി

തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ദിലീപ്. ഒരു സംഘടനയുടെയും പദവികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ദിലീപ് വ്യക്തമാക്കിയത്. Read More »

നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷന്‍; ദിലീപിനെതിരെ ഏഴാം പ്രതിയുടെ മൊഴി

നടിയെ ആക്രമിച്ച സംഭവം ദിലീപ് നല്‍കിയ ക്വട്ടേഷനാണെന്ന് മൊഴി. കേസില്‍ ഏഴാം പ്രതിയായ ചാര്‍ളി നല്‍കിയ മൊഴിയിലാണ് ദിലീപിനെതിരെ Read More »

നീതിക്കായുള്ള പോരാട്ടത്തില്‍ അവള്‍ക്കൊപ്പം; നിലപാട് പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

സഹപ്രവര്‍ത്തകയ്ക്ക് നല്‍കുന്ന പിന്തുണ പൂര്‍വാധികം ശക്തിപ്പെടുത്തുന്നതായി സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നിയമവും നീതി നിര്‍വ്വഹണവും Read More »

വഴിയെ പോകുന്നവരെ പിടിച്ച് പ്രതികളാക്കരുതെന്ന് ഹൈക്കോടതി; നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നാദിര്‍ഷയെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് Read More »

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വെള്ളിയാഴ്ച; പ്രത്യേക കോടതി വേണമെന്ന് പോലീസ് ആവശ്യപ്പെട്ടേക്കും

നടി ആക്രമണത്തിന് ഇരയായ കേസില്‍ വെള്ളിയാഴ്ച പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സൂചന. ഏകദേശം പൂര്‍ത്തിയായ കുറ്റപത്രത്തില്‍ പിഴവുകളുണ്ടോ എന്ന Read More »

തനിക്കെതിരെ പ്രചരിപ്പിച്ചത് സാധുതയില്ലാത്ത ധാരണാപത്രമെന്ന് ആഷിഖ് അബു; അസത്യപ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

താന്‍ മാനേജിംഗ് ഡയറക്ടറായ ഡ്രീം മില്‍ സിനിമാസിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രചരിപ്പിച്ചത് അസാധുവായ ധാരണാപത്രമെന്ന വിശദീകരണവുമായി സംവിധായകന്‍ ആഷിഖ് അബു. Read More »
Page 3 of 92 1 2 3 4 5 6 92