Wednesday , 15 August 2018
Kalyan
News Updates

Malayalam

മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം നിരാശാജനകമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്; പോസ്റ്റ് വായിക്കാം

എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും നിരാശാജനകവുമായിരുന്നെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് Read More »

നിഷ സാരംഗിന്റെ വെളിപ്പെടുത്തല്‍; സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ഫ്‌ളവേഴ്‌സ് ടിവിയിലെ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. നടി നിഷ സാരംഗിന്റെ വെളിപ്പെടുത്തലിന്റെ Read More »

വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. നേരത്തേ ഇതേ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി Read More »

എഎംഎംഎയില്‍ നിന്ന് രാജിവെച്ചത് രണ്ട് നടിമാര്‍ മാത്രം; ആക്രമിക്കപ്പെട്ട നടി പരാതി എഴുതി നല്‍കിയിട്ടില്ലെന്ന് മോഹന്‍ലാല്‍

താരസംഘടനയായ എഎംഎംഎയില്‍ നിന്ന് രണ്ട് നടിമാര്‍ മാത്രമാണ് രാജി നല്‍കിയിരിക്കുന്നതെന്ന് മോഹന്‍ലാല്‍. ഭാവനയും രമ്യ നമ്പീശനും മാത്രമാണ് കത്ത് നല്‍കിയിരിക്കുന്നത്. Read More »

എഎംഎംഎ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നുവെന്ന് മോഹന്‍ലാല്‍; വനിതാ സംഘടനയുമായി ചര്‍ച്ചക്ക് തയ്യാര്‍

ദിലീപ് വിഷയത്തില്‍ എഎംഎംഎ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നെന്ന് മോഹന്‍ലാല്‍. വാര്‍ത്താ സമ്മേളനത്തിലാണ് സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്. സംഘടനയുടെ എക്‌സിക്യൂട്ടീവ് Read More »

നിഷ സാരംഗിന്റെ വെളിപ്പെടുത്തല്‍; കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍

ഉപ്പും മുളകും സീരിയല്‍ നായിക നിഷ സാരംഗിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ Read More »

നിഷ സാരംഗ് നീലുവായി തുടരും; ഫ്‌ളവേഴ്‌സ് ചാനല്‍ മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

സംവിധായകന്റെ മോശം പെരുമാറ്റം മൂലം സീരിയല്‍ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച നടി നിഷ സാരംഗ് ഉപ്പും മുളകിലും തുടരും. ഫ്‌ളവേഴ്‌സ് ടിവി Read More »

എഎംഎംഎ പിന്തുണ അറിയിച്ച് മമ്മൂട്ടി വിളിച്ചെന്ന് നിഷ സാരംഗ്; ഫ്‌ളവേഴ്‌സില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച

ഉപ്പും മുളകും സീരിയല്‍ നായിക നിഷ സാരംഗിന് എഎംഎംഎയുടെ പിന്തുണയുമായി മമ്മൂട്ടിയുടെ കോള്‍. നടി മാല പാര്‍വതിയാണ് ഇക്കാര്യം അറിയിച്ചത്. Read More »

തൊഴില്‍ രംഗത്തെ പീഡനം തുറന്നു പറഞ്ഞ ഉപ്പും മുളകും നായികയ്ക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്; പോസ്റ്റ് കാണാം

സീരിയല്‍ രംഗത്തെ തൊഴില്‍ പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തിയ ഉപ്പും മുളകും സീരിയല്‍ നായികയ്ക്ക് പിന്തുണയുമായി സിനിമയിലെ വനിതാ സംഘടന. Read More »

കരിന്തണ്ടന്‍ താന്‍ ചെയ്യാനിരുന്ന ചിത്രമെന്ന് സഹ സംവിധായകന്‍ ഗോപകുമാര്‍; സിനിമ വിവാദത്തില്‍

കേരളത്തിലെ ആദ്യത്തെ ആദിവാസി സംവിധായികയും വിനായകനും ഒന്നിക്കുന്ന കരിന്തണ്ടന്‍ താന്‍ ചെയ്യാനിരുന്ന സിനിമയാണെന്ന അവകാശവാദവുമായി സഹ സംവിധായകന്‍ ഗോപകുമാര്‍. മമ്മൂട്ടി Read More »
Page 4 of 118 1 2 3 4 5 6 7 118