എഎസ്.പിയുടെ നിവിന്‍ പോളിക്കൊപ്പമുള്ള ഫോട്ടോ: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

നടന് നിവിന് പോളിക്കൊപ്പം പൊതു വേദിയില് ഫോട്ടോ എടുത്ത ആലുവ റൂറല് എഎസ്.പി മെറിന് ജോസഫിനെതിരായ പരാതിയില് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്ട്ട് ആവശ്യപ്പെട്ടു. ഔദ്യോഗിക പദവിക്ക് ചേരാത്ത വിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. മെറിന് ജോസഫ് സിനിമാ താരം നിവിന്പോളിയോടൊപ്പം ഫോട്ടോയെടുത്തത് നവമാധ്യമങ്ങളില് വിവാദമായിരുന്നു. ഹൈബി ഈഡന് എംഎല്എയായിരുന്നു എഎസ്പിക്ക് ഫോട്ടോയെടുത്തു നല്കിയത്. ഇതേത്തുടര്ന്ന് മെറിന് ജോസഫ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
 | 
എഎസ്.പിയുടെ നിവിന്‍ പോളിക്കൊപ്പമുള്ള ഫോട്ടോ: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊച്ചി: നടന്‍ നിവിന്‍ പോളിക്കൊപ്പം പൊതു വേദിയില്‍ ഫോട്ടോ എടുത്ത ആലുവ റൂറല്‍ എഎസ്.പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഔദ്യോഗിക പദവിക്ക് ചേരാത്ത വിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. മെറിന്‍ ജോസഫ് സിനിമാ താരം നിവിന്‍പോളിയോടൊപ്പം ഫോട്ടോയെടുത്തത് നവമാധ്യമങ്ങളില്‍ വിവാദമായിരുന്നു. ഹൈബി ഈഡന്‍ എംഎല്‍എയായിരുന്നു എഎസ്പിക്ക് ഫോട്ടോയെടുത്തു നല്‍കിയത്. ഇതേത്തുടര്‍ന്ന് മെറിന്‍ ജോസഫ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.