റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ

മഞ്ജു വാര്യരും റിമ കല്ലിങ്കലും നായികമാരായെത്തുന്ന റാണി പദ്മിനിയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നു. ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങളെത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി പദ്മിനി. ശ്യാം പുഷ്ക്കരനും രവി ശങ്കറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
 | 
റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ

 

മഞ്ജു വാര്യരും റിമ കല്ലിങ്കലും നായികമാരായെത്തുന്ന റാണി പദ്മിനിയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നു. ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങളെത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി പദ്മിനി.

കൊച്ചിയിൽ നിന്നും ഹിമാചൽ പ്രദേശിലേക്ക് യാത്ര ചെയ്യുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സജിതാ മഠത്തിൽ, ജിനു ജോസഫ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൊച്ചി, ഡൽഹി, ഹിമാചൽ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിലെത്തും.

ലൊക്കേഷൻ കാഴ്ചകൾ കാണാം.

റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ റാണി പദ്മിനി; ലൊക്കേഷൻ ചിത്രങ്ങൾ