സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച ഗായകനുള്ള പുരസ്‌കാരം നൽകിയില്ല

സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം വിതരണം ചെയ്തില്ല. അവാർഡ് നൽകാത്തതിന്റെ കാരണം പിന്നീട് വിശദീകരിക്കാമെന്ന് അക്കാദമി അറിയിച്ചു.
 | 

 

സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച ഗായകനുള്ള പുരസ്‌കാരം നൽകിയില്ല
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം വിതരണം ചെയ്തില്ല. അവാർഡ് നൽകാത്തതിന്റെ കാരണം പിന്നീട് വിശദീകരിക്കാമെന്ന് അക്കാദമി അറിയിച്ചു.

ഒറീസ എന്ന ചിത്രത്തിലെ ജന്മാന്തരങ്ങൾ എന്ന ഗാനത്തിന് കാർത്തിക്കിനായിരുന്നു അവാർഡ്. എന്നാൽ  ഗായകന്റെ പേര് നിർമ്മാതാവ് തെറ്റായി നൽകിയത് വിവാദമായിരുന്നു.