ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യുന്നു: സുരേഷ് ഗോപി

ഗോവധ നിരോധനം സംസ്ഥാന സർക്കാർ നടപ്പിലാക്കിയാൽ അനുസരിക്കുമെന്ന് നടൻ സുരേഷ് ഗോപി. ഒരു പൗരനെന്ന നിലയിൽ അത് തന്റെ കടമയാണ്. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം തുടരുമെന്നും തുടരുമെന്നും അത് ഒരു ജീവിത സമരമാണെന്നും സുരേഷ് ഗോപി കൊച്ചിയിൽ പറഞ്ഞു. താനും തന്റെ കുടുംബവും ബീഫ് ഉപയോഗിക്കാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
 | 
ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യുന്നു: സുരേഷ് ഗോപി

കൊച്ചി: ഗോവധ നിരോധനം സംസ്ഥാന സർക്കാർ നടപ്പിലാക്കിയാൽ അനുസരിക്കുമെന്ന് നടൻ സുരേഷ് ഗോപി. ഒരു പൗരനെന്ന നിലയിൽ അത് തന്റെ കടമയാണ്. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം തുടരുമെന്നും തുടരുമെന്നും അത് ഒരു ജീവിത സമരമാണെന്നും സുരേഷ് ഗോപി കൊച്ചിയിൽ പറഞ്ഞു. താനും തന്റെ കുടുംബവും ബീഫ് ഉപയോഗിക്കാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നത്. നിയമം ലഘിക്കുന്നവർക്ക് പിഴയും അഞ്ചുവർഷം വരെ തടവും ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.