1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ട്രെയിലര്‍ പുറത്ത്; വീഡിയോ കാണാം

മോഹന്ലാല് നായകനാകുന്ന മേജര് രവി ചിത്രം 1971 ബിയോണ്ട് ബോര്ഡേര്ഴ്സിന്റെ ട്രെയിലര് പുറത്തുവിട്ടു. 1971 ല് നടന്ന ഇന്ത്യ-പാക് യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏപ്രില് 7നാണ് തിയറ്ററുകളില് എത്തുന്നത്. റെഡ്ക്രോസ് ക്രിയേഷന്സിന്റെ ബാനറില് ഹനീഫ് മുഹമ്മദാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. മോഹന്ലാല് തന്റെ ഫേസ്ബുക്ക് പേജിലാണ് ട്രെയിലര് പുറത്തുവിട്ടത്. മേജര് മഹാദേവനായും പിതാവായ മേജര് സഹദേവനായും ലാല് ഈ ചിത്രത്തില് എത്തുന്നു.
 | 

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ട്രെയിലര്‍ പുറത്ത്; വീഡിയോ കാണാം

മോഹന്‍ലാല്‍ നായകനാകുന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍ഴ്‌സിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 1971 ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏപ്രില്‍ 7നാണ് തിയറ്ററുകളില്‍ എത്തുന്നത്. റെഡ്‌ക്രോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. മേജര്‍ മഹാദേവനായും പിതാവായ മേജര്‍ സഹദേവനായും ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നു.

ട്രെയിലര്‍ കാണാം.