ആസിഫ് അലി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ അണ്ടര്‍ വേള്‍ഡിന്റെ ട്രെയിലര്‍ പുറത്ത്

ആസിഫ് അലി നായകനാകുന്ന ആക്ഷന് ത്രില്ലര് സിനിമ അണ്ടര് വേള്ഡിന്റെ ട്രെയിലര് പുറത്ത്.
 | 
ആസിഫ് അലി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ അണ്ടര്‍ വേള്‍ഡിന്റെ ട്രെയിലര്‍ പുറത്ത്

ആസിഫ് അലി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമ അണ്ടര്‍ വേള്‍ഡിന്റെ ട്രെയിലര്‍ പുറത്ത്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഡി 14 എന്റര്‍ടെയിന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആസിഫ് അലിക്കു പുറമേ ഫര്‍ഹാന്‍ ഫ്രാന്‍സിസ്, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ് ആണ് വിതരണം.

ട്രെയിലര്‍ കാണാം