ഗായകനായി ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം; അഭിനന്ദനവുമായി മമ്മൂട്ടിയും

അഭിനയത്തില് മാത്രമല്ല മറ്റു മേഖലകളില് കൂടി കൈവെക്കുന്നതാണ് മലയാളത്തിലെ താരങ്ങളുടെ പുതിയ രീതി. അത് സംവിധാനം മുതല് ഗാനാലപനം വരെ ഏത് മേഖലയിലുമാകാം. ഉണ്ണി മുകുന്ദനും ആ പതിവ് തെറ്റിക്കുന്നില്ല. പ്രിഥ്വിരാജ്, ദുല്ഖര് സല്മാന്, ജയസൂര്യ തുടങ്ങിയ മുന്നിര താരങ്ങള് ഫാസ്റ്റ് നമ്പറുകളുമായി രംഗത്തെത്തി വിജയിച്ചപ്പോള് ഉണ്ണി മുകുന്ദന് വരുന്നത് മെലഡിയുമായാണ്. അച്ചായന്സ് എന്ന ചിത്രത്തില് രതീഷ് വേഗയുടെ സംഗീത സംവിധാനത്തിലാണ് ഗാനം. മസില് പെരുപ്പിച്ചു നടക്കുന്ന പയ്യന്റെ പാട്ടില് അമ്പരന്ന് പോയവരില് മമ്മൂട്ടിയും മമ്ത മോഹന്ദാസുമൊക്കെയുണ്ട്. ഫേസ്ബുക്കിലാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.
 | 

ഗായകനായി ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം; അഭിനന്ദനവുമായി മമ്മൂട്ടിയും

അഭിനയത്തില്‍ മാത്രമല്ല മറ്റു മേഖലകളില്‍ കൂടി കൈവെക്കുന്നതാണ് മലയാളത്തിലെ താരങ്ങളുടെ പുതിയ രീതി. അത് സംവിധാനം മുതല്‍ ഗാനാലപനം വരെ ഏത് മേഖലയിലുമാകാം. ഉണ്ണി മുകുന്ദനും ആ പതിവ് തെറ്റിക്കുന്നില്ല. പ്രിഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഫാസ്റ്റ് നമ്പറുകളുമായി രംഗത്തെത്തി വിജയിച്ചപ്പോള്‍ ഉണ്ണി മുകുന്ദന്‍ വരുന്നത് മെലഡിയുമായാണ്. അച്ചായന്‍സ് എന്ന ചിത്രത്തില്‍ രതീഷ് വേഗയുടെ സംഗീത സംവിധാനത്തിലാണ് ഗാനം. മസില്‍ പെരുപ്പിച്ചു നടക്കുന്ന പയ്യന്റെ പാട്ടില്‍ അമ്പരന്ന് പോയവരില്‍ മമ്മൂട്ടിയും മമ്ത മോഹന്‍ദാസുമൊക്കെയുണ്ട്. ഫേസ്ബുക്കിലാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.


ഗാനം കാണാം