ബൈക്കിലെത്തിയ കുഞ്ചാക്കോ ബോബന്‍ തേങ്ങയേറ് കൊണ്ട് വീണു! വര്‍ണ്യത്തില്‍ ആശങ്കയുടെ മേക്കിംഗ് വീഡിയോ കാണാം

സിദ്ധാര്ത്ഥ് ഭരതന്റെ വര്ണ്യത്തില് ആശങ്ക എന്ന ചിത്രത്തില് കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന കൗട്ട ശിവന് എന്ന കഥാപാത്രം തേങ്ങയേറ് കൊണ്ട് വീഴുന്ന രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. കുഞ്ചാക്കോ ബോബന് ബൈക്കില് വരുന്നതും തേങ്ങയേറ് കൊണ്ട് വീഴുന്നതും ചിത്രീകരിക്കുന്നതിന്റെ വീഡിയോ താരം തന്നെയാണ് ഫേസ്ബുക്ക് പേജില് ഷെയര് ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളില് ഒരു ലക്ഷത്തിലേറെ ആളുകളാണ് ഈ വീഡിയോ കണ്ടത്. അപകടം നിറഞ്ഞ ഈ രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്യാമെന്ന് സംവിധായകന് പറഞ്ഞെങ്കിലും സ്വയം ചെയ്യാമെന്ന് കുഞ്ചാക്കോ ബോബന് തീരുമാനിക്കുകയായിരുന്നു.
 | 

ബൈക്കിലെത്തിയ കുഞ്ചാക്കോ ബോബന്‍ തേങ്ങയേറ് കൊണ്ട് വീണു! വര്‍ണ്യത്തില്‍ ആശങ്കയുടെ മേക്കിംഗ് വീഡിയോ കാണാം

സിദ്ധാര്‍ത്ഥ് ഭരതന്റെ വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കൗട്ട ശിവന്‍ എന്ന കഥാപാത്രം തേങ്ങയേറ് കൊണ്ട് വീഴുന്ന രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. കുഞ്ചാക്കോ ബോബന്‍ ബൈക്കില്‍ വരുന്നതും തേങ്ങയേറ് കൊണ്ട് വീഴുന്നതും ചിത്രീകരിക്കുന്നതിന്റെ വീഡിയോ താരം തന്നെയാണ് ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ ആളുകളാണ് ഈ വീഡിയോ കണ്ടത്. അപകടം നിറഞ്ഞ ഈ രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്യാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും സ്വയം ചെയ്യാമെന്ന് കുഞ്ചാക്കോ ബോബന്‍ തീരുമാനിക്കുകയായിരുന്നു.

വീഡിയോ കാണാം