47-ാം വയസിലും തിളങ്ങി മന്ദിര ബേദി, മാലിദ്വീപ് അവധിദിനങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ചിത്രങ്ങള്‍ കാണാം

കയാക്കിംഗ് വീഡിയോയും ചിത്രങ്ങളും താരം ഇന്സ്റ്റാഗ്രാമില് പങ്കുവെച്ചിട്ടുണ്ട്.
 | 

47-ാം വയസിലും തിളങ്ങി മന്ദിര ബേദി, മാലിദ്വീപ് അവധിദിനങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ചിത്രങ്ങള്‍ കാണാം\

മുംബൈ: സെലിബ്രിറ്റികളുടെ അവധിയാഘോഷങ്ങള്‍ മിക്കതും ആരാധകരുടേത് കൂടിയാണ്. ബോളിവുഡ് സുന്ദരി മന്ദിര ബേദിയാണ് സോഷ്യല്‍ മീഡിയയിലെ കഴിഞ്ഞ ദിവസത്തെ താരം. മന്ദിര ആരാധകര്‍ക്കായി പങ്കുവെച്ച മാല്വിദീപ് അവധി ദിനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

നിയോണ്‍ പിങ്ക് സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കയാക്കിംഗ് വീഡിയോയും ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 47-ാം വയസിലും ചെറുപ്പം നഷ്ടപ്പെടാത്ത താരമാണ് മന്ദിരയെന്നാണ് ആരാധകരുടെ കമന്റ്.

ചിത്രങ്ങള്‍ കാണാം.