‘എന്റെ ജീവിതം ആരംഭിച്ച അതേ മാര്‍ക്കറ്റില്‍ നിന്നാണ് ഹനാന്‍ മത്സ്യം വാങ്ങിക്കുന്നത്’; പിന്തുണയുമായി മണികണ്ഠന്‍

ഹനാന് പിന്തുണയുമായി സിനിമാതാരം മണികണ്ഠന്. എന്റെ ജീവിതവും തുടങ്ങിയത് മത്സ്യ മാര്ക്കറ്റില് നിന്നാണ്. കൂട്ടുകാരോട് അനേഷിച്ചപ്പോള് ഹനന്റെ കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടിരുന്നു. അരുണ് ഗോപി-പ്രണവ് മോഹന്ലാല് ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന് ഇന്റെ ആവശ്യം ഉണ്ടെന്നു മലയാളികള് ആരും വിശ്വസിക്കും എന്ന് എനിക്ക് തോനുന്നില്ലെന്നും അദ്ദേഹം ഫെയിസ്ബുക്കില് കുറിച്ചു.
 | 

‘എന്റെ ജീവിതം ആരംഭിച്ച അതേ മാര്‍ക്കറ്റില്‍ നിന്നാണ് ഹനാന്‍ മത്സ്യം വാങ്ങിക്കുന്നത്’; പിന്തുണയുമായി മണികണ്ഠന്‍

കൊച്ചി: ഹനാന് പിന്തുണയുമായി സിനിമാതാരം മണികണ്ഠന്‍. എന്റെ ജീവിതവും തുടങ്ങിയത് മത്സ്യ മാര്‍ക്കറ്റില്‍ നിന്നാണ്. കൂട്ടുകാരോട് അനേഷിച്ചപ്പോള്‍ ഹനന്റെ കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടിരുന്നു. അരുണ്‍ ഗോപി-പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്‍ ഇന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോനുന്നില്ലെന്നും അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു. എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട് അന്വേഷിച്ചപ്പോള്‍ സംഭവം സത്യം ആണ്. കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട് . പിന്നെ അരുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്‍ ഇന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോനുന്നില്ല .

ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും

സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ മനസ്സിനെ ഞാൻ അംഗീകരിക്കുന്നു ….

Posted by Manikandan R Achari on Thursday, July 26, 2018