അച്ഛനെ കടത്തിവെട്ടി താരപുത്രി മീനാക്ഷിയുടെ ഡബ്‌സ്മാഷ്; വീഡിയോ കാണാം

ദിലീപിനെയും ദുല്ഖര് സല്മാനെയും അനുകരിച്ച് സോഷ്യല് മീഡിയയില് സ്റ്റാറായി താരപുത്രി മീനാക്ഷി. മുന്പ് പാട്ട് പാടി ആരാധകരുടെ മനം കവര്ന്ന ദിലീപ്-മഞ്ജു ദമ്പതികളുടെ പുത്രി ഇത്തവണ ഡബ്സ്മാഷുമായിട്ടാണ് ആരാധകര്ക്ക് മുന്നിലെത്തിയിരിക്കുന്നത്. ദിലീപിനെയോ മഞ്ജുവിനെയോ പേലെ സിനിമയില് അഭിനയത്തിലിറങ്ങുന്നതിനെക്കുറിച്ച് മീനാക്ഷി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സിനിമയല്ല ഡോക്ടര് ആവാനാണ് മീനാക്ഷിക്ക് താല്പ്പര്യമെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.
 | 

അച്ഛനെ കടത്തിവെട്ടി താരപുത്രി മീനാക്ഷിയുടെ ഡബ്‌സ്മാഷ്; വീഡിയോ കാണാം

കൊച്ചി: ദിലീപിനെയും ദുല്‍ഖര്‍ സല്‍മാനെയും അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി താരപുത്രി മീനാക്ഷി. മുന്‍പ് പാട്ട് പാടി ആരാധകരുടെ മനം കവര്‍ന്ന ദിലീപ്-മഞ്ജു ദമ്പതികളുടെ പുത്രി ഇത്തവണ ഡബ്‌സ്മാഷുമായിട്ടാണ് ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ദിലീപിനെയോ മഞ്ജുവിനെയോ പേലെ സിനിമയില്‍ അഭിനയത്തിലിറങ്ങുന്നതിനെക്കുറിച്ച് മീനാക്ഷി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സിനിമയല്ല ഡോക്ടര്‍ ആവാനാണ് മീനാക്ഷിക്ക് താല്‍പ്പര്യമെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.

വൈറല്‍ വീഡിയോ കാണാം.