മോഹന്‍ലാലിനെ വീഴ്ത്തിയത് ഹണി റോസ്; വീഡിയോ കാണാം

മഴവില് മനോരമയും താരസംഘടനയായ അമ്മയും ചേര്ന്ന് സംഘടിപ്പിച്ച മെഗാഷോയില് നൃത്തപരിപാടിക്കിടെ നടന് മോഹന്ലാല് തെന്നിവീണത് വാര്ത്തയായിരുന്നു. എന്നാല് മോഹന്ലാല് തെന്നിവീണതല്ലെന്നും കൂടെ ഡാന്സ് ചെയ്തിരുന്ന ഹണി റോസിന്റെ ശരീരത്തില് തട്ടി താഴെ വീഴുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. ലാലിന്റെ പിറകില് നിന്ന് നൃത്തം ചെയ്യുകയായിരുന്ന ഹണി റോസ് സ്റ്റേജില് കാല്വഴുതി വീഴുകയായിരുന്നു. ഹണി വീണത് കാണാതെ പിന്നോട്ട് നീങ്ങിയ ലാലും കൂട്ടത്തില് വീണു. മഴ പെയ്തത് മൂലം സ്റ്റേജില് വെള്ളം കെട്ടികിടന്നതാണ് താരങ്ങളെ അപകടത്തിലാക്കിയത്.
 | 

മോഹന്‍ലാലിനെ വീഴ്ത്തിയത് ഹണി റോസ്; വീഡിയോ കാണാം

മഴവില്‍ മനോരമയും താരസംഘടനയായ അമ്മയും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാഷോയില്‍ നൃത്തപരിപാടിക്കിടെ നടന്‍ മോഹന്‍ലാല്‍ തെന്നിവീണത് വാര്‍ത്തയായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ തെന്നിവീണതല്ലെന്നും കൂടെ ഡാന്‍സ് ചെയ്തിരുന്ന ഹണി റോസിന്റെ ശരീരത്തില്‍ തട്ടി താഴെ വീഴുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. ലാലിന്റെ പിറകില്‍ നിന്ന് നൃത്തം ചെയ്യുകയായിരുന്ന ഹണി റോസ് സ്‌റ്റേജില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ഹണി വീണത് കാണാതെ പിന്നോട്ട് നീങ്ങിയ ലാലും കൂട്ടത്തില്‍ വീണു. മഴ പെയ്തത് മൂലം സ്റ്റേജില്‍ വെള്ളം കെട്ടികിടന്നതാണ് താരങ്ങളെ അപകടത്തിലാക്കിയത്.

അതേസമയം വീണത് കാര്യമാക്കാതെ ഇവരുവരും ഡാന്‍സ് പൂര്‍ത്തീകരിച്ച ശേഷമാണ് സ്റ്റേജ് വിട്ടത്. ഇരുവര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നമിത പ്രമോദ് തള്ളിയപ്പോള്‍ പിന്നോട്ട് മാറിയ ലാല്‍ വീഴുന്നതായിരുന്നു ആദ്യം പുറത്തുവന്ന വീഡിയോ ഇത് വൈറലായിരുന്നു. വീണ ശേഷം ഡാന്‍സ് തുടര്‍ന്ന ലാലിനെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് വന്നിരുന്നു.

വീഡിയോ കാണാം.