ഒരു കാറ്റില്‍ ഒരു പായ്ക്കപ്പലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന ഒരു കാറ്റില് ഒരു പായ്ക്കപ്പലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റ്ര് പുറത്തിറങ്ങി. പി. വിജയകുമാര് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം അവസാനത്തോടെ തീയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. സമീപകാലത്ത് സുരാജ് അവതരിപ്പിച്ചതില് ഏറ്റവും ശക്തമായ റിയലിസ്റ്റ് കഥാപാത്രമാവും ഒരു കാറ്റില് ഒരു പായ്ക്കപ്പലിലേത്.
 | 

ഒരു കാറ്റില്‍ ഒരു പായ്ക്കപ്പലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന ഒരു കാറ്റില്‍ ഒരു പായ്ക്കപ്പലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റ്ര്‍ പുറത്തിറങ്ങി. പി. വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം അവസാനത്തോടെ തീയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. സമീപകാലത്ത് സുരാജ് അവതരിപ്പിച്ചതില്‍ ഏറ്റവും ശക്തമായ റിയലിസ്റ്റ് കഥാപാത്രമാവും ഒരു കാറ്റില്‍ ഒരു പായ്ക്കപ്പലിലേത്.

ശ്യാം പിഎസാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ ആഡ്‌സ് ആന്റ് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോനാണ് നിര്‍മ്മാണം. സുരാജിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, ജോയ് മാത്യൂ, മൈഥിലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.